കരുനാഗപ്പള്ളി: നീലികുളം കോളശേരി കിഴക്കതിൽ പരേതനായ നീലാംബരന്റെ ഭാര്യ നാരായണി (97) നിര്യാതയായി. മക്കൾ: സഹദേവൻ, ഭാസ്കരൻ. മരുമക്കൾ: വിശ്വമോഹിനി, ശ്രീലത. സഞ്ചയനം 14ന് രാവിലെ 7ന്.