valli

മു​ഖത്ത​ല: തൃ​ക്കോ​വിൽവ​ട്ടം എ​രു​ത്തി​ല​ഴിക​ത്ത് മഠത്തിൽ പ​രേ​തനാ​യ വെ​ങ്കി​ട്ട​സു​ബ്ര​ഹ്മ​ണ്യ അ​യ്യ​രു​ടെ ഭാ​ര്യ വ​ള്ളി​അ​മ്മാൾ (93) നി​ര്യാ​ത​യായി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 10ന് ചെ​റു​മ​കനായ കൊ​ട്ടാര​ക്ക​ര സ്‌​പെഷ്യൽ ബ്രാ​ഞ്ച് ഡി​വൈ.എ​സ്.പി ബി. വി​നോ​ദി​ന്റെ വ​സ​തിയാ​യ അ​ഞ്ചൽ പ​ന​യ​ഞ്ചേരി 'അർ​ച്ച​ന'യിൽ. മക്കൾ: ഹ​രി​ഹരൻ, പ​രേ​തയാ​യ ല​ക്ഷ്മി, ല​ളി​ത, ആ​ന​ന്ദ​വല്ലി. മ​രു​മക്കൾ: പ​രേ​തനാ​യ ബാ​ല​സു​ബ്ര​ഹ്മ​ണ്യം, പ​രേ​തനാ​യ വെ​ങ്കി​ട്ട​രാമൻ, ഗ​ണപ​തി സു​ബ്ര​ഹ്മ​ണ്യം.