suku

ഓച്ചിറ: പായിക്കുഴി മുളവന കിഴക്കതിൽ സുകുമാരപിള്ള (96) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന്. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: ജയപ്രകാശ്, ജയപ്രസാദ്. മരുമക്കൾ: കുളിർമ, സിന്ധു.