
മാനാംപുഴ: ഇലവിൻമൂട്ടിൽ തെക്കതിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ ദേവകിഅമ്മ (90) നിര്യാതയായി. മക്കൾ: ശിവൻപിള്ള, പരേതയായ ചന്ദ്രമതിഅമ്മ, പരേതനായ ശശിധരൻപിള്ള, ശ്യാമളഅമ്മ, തുളസീധരൻപിള്ള, സുമംഗല. മരുമക്കൾ: ഓമനഅമ്മ, പരേതനായ ബാലൻപിള്ള, ശോഭനഅമ്മ, രാധാകൃഷ്ണപിള്ള, രമാദേവി, ശിവശങ്കരപ്പിള്ള. സഞ്ചയനം 14ന് രാവിലെ 7.30ന്.