suhar

കൊല്ലം: മേവറം വാഴപ്പള്ളിൽ റീജാമഹലിൽ പരേതനായ അലിക്കുഞ്ഞിന്റെ ഭാര്യ സുഹർബാൻ (63) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 10.30ന് കൊല്ലൂർവിള മുസ്ലീം ജമാഅത്ത് കബർസ്ഥാനിൽ.

മക്കൾ​: റിയാസ്, റീജ, റിയാദ്. മരുമക്കൾ​ സഫീർ, അനീഷ, സൗമ്യ.