
എഴുകോൺ: മേലേവിള പുത്തൻ വീട്ടിൽ (ഉമ്മിണി) പരേതനായ ഗോപാലന്റെ ഭാര്യ ശിവനമ്മ (80) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന്. മക്കൾ: ഭക്തരാജൻ, ഭക്തവീരൻ, ഭക്തശീലൻ (കെ.എസ്.ഇ.ബി, അഞ്ചൽ), ഭക്തവത്സലൻ (കേരളാ പൊലീസ്), ഭക്തമോഹനൻ (എ.ഇ.പി എം.എച്ച്.എസ്, ഇരുമ്പനങ്ങാട്), ഭക്തപ്രിയൻ (ഉമിനി ഹോട്ടൽ). മരുമക്കൾ: അനിതാകുമാരി (ഗവ. എം.എച്ച്.എസ്.എസ് വെട്ടിക്കവല), സുശീല, പ്രീത, പ്രീത (യു.പി സ്കൂൾ, വിലങ്ങറ), നിഷ, നിഷാറാണി. സഞ്ചയനം 15ന് രാവിലെ 8ന്.