
കിഴക്കേ കല്ലട: മറവൂർമുറിയിൽ പുലിക്കുളത്ത് വീട്ടിൽ വൈ. ജോർജ് (80) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 3ന് കല്ലട നിലമേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ പൊന്നമ്മ. മക്കൾ: മേഴ്സി, ലിസി (എം.പി.കെ.ബി.വൈ ആൻഡ് എൽ.ഐ.സി ഏജന്റ്), ബ്ലെസി. മരുമക്കൾ: ഷാജി കോശി (ഡൽഹി), ജോൺ ഫിലിപ്പ് (എച്ച്.എം, പഴക്കുളം എൽ.പി.എസ്), ബാബു മത്തായി (ഖത്തർ).