
ശൂരനാട് തെക്ക്: ഇഞ്ചക്കാട് പ്രസന്നത്തിൽ ശാസ്ത്രി കെ.സി. പിള്ളയുടെ (റിട്ട. അദ്ധ്യാപകൻ) ഭാര്യ എൻ. പങ്കജാക്ഷിഅമ്മ (80) നിര്യാതയായി. മക്കൾ: സി.പി. രാജശേഖരൻ (ഡെപ്യൂട്ടി എഡിറ്റർ, വീക്ഷണം കൊച്ചി), പി. പ്രസന്നകുമാരി (കേരള വാട്ടർ അതോറിറ്റി, കൊല്ലം), പി. സുഷമാദേവി (തഴുത്തല മുസ്ലീം യു.പി സ്‌കൂൾ, കൊട്ടിയം). മരുമക്കൾ: പരേതനായ ഡോ. ടി.എസ്. ശ്രീപ്രകാശ്, കെ. ബിജു (തഴുത്തല മുസ്ലീം യു.പി സ്‌കൂൾ), കെ.പി. ബീന (ലിയോ പബ്ലിക് സ്‌കൂൾ, ശാസ്താംകോട്ട).