നെടുവത്തൂർ: ഗാന്ധിനഗർ ചവിരിക്കിലഴികത്ത് വീട്ടിൽ അപ്പുക്കുട്ടൻപിള്ള (78) നിര്യാതനായി. ഭാര്യ: മണിഅമ്മ. മക്കൾ: അനിത കുമാരി, അനിൽ കുമാർ. മരുമക്കൾ: വിജയൻപിള്ള, മഞ്ജു. സഞ്ചയനം 15ന്.