
വെഞ്ചേമ്പ്: വിളയിൽ പുത്തൻ വീട്ടിൽ പരേതനായ എ. ജോർജിന്റെ ഭാര്യ കുഞ്ഞമ്മ (84) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് മാത്ര ഇമ്മാനുവേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: എബ്രഹാം ജോർജ് (ജിജി), ജിബു ജോർജ്. മരുമക്കൾ: ലിസി എബ്രഹാം, സാലി ജിബു.