കരുനാഗപ്പള്ളി: മരു. വടക്ക് അരുവേലിൽ പുത്തൻ വീട്ടിൽ കുഞ്ഞുപിള്ള (84) നിര്യാതനായി. ഭാര്യ: കോമളവല്ലി. മക്കൾ: അജിത, അനിത, അജികുമാർ. മരുമക്കൾ: ആനന്ദമോഹൻ, സുരേഷ്, ശരണ്യ.