
കരുനാഗപ്പള്ളി: മരു. വടക്ക് സുഭദ്രാ ഭവനത്തിൽ പരേതനായ രാഘവന്റെ ഭാര്യ സുഭദ്ര (72) നിര്യാതയായി. മക്കൾ: ബാബു, രമണൻ (അശ്വിത ഫർണിച്ചർ), ഗോപാലകൃഷ്ണൻ, പ്രദീപ് (കെ.എസ്.ഇ.ബി), മായ. മരുമക്കൾ: സുമംഗല, ജനക, ഷീല, രജനി, പുഷ്പരാജൻ. മരണാനന്തര കർമ്മങ്ങൾ 17ന് രാവിലെ 7ന്.