moha

കൊല്ലം: ഉളിയക്കോവിൽ ശ്രീഭദ്രൻ നഗർ 45 എ പരുത്തിവിള വടക്കതിൽ മോഹനൻ (65) നിര്യാതനായി. ഭാര്യ: മഹിളാമണി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പോളയത്തോട് ശ്മശാനത്തിൽ.