
കൊല്ലം: അയത്തിൽ കല്ലുവിള വീട്ടിൽ പരേതനായ അലികുഞ്ഞിന്റെ മകൻ എ.കെ. മുസ്തഫ (67) നിര്യാതനായി. കോൺഗ്രസ് കിളികൊല്ലൂർ മണ്ഡലം സെക്രട്ടറിയും കിളികൊല്ലൂർ തെക്കുംകര മുസ്ലീം ജമാഅത്ത് പരിപാലന കമ്മിറ്റി മെമ്പറും ആയിരുന്നു. ഭാര്യ: സൗദാബീവി. മക്കൾ: ഷെഹീറ, ഷെഹീർ, സിദ്ദിക്ക്, സാദിക്ക്. മരുമക്കൾ: നിസാർ, ഷെമീന, ഷെമീറ, ജാസ്‌ന.