പരവൂർ: തെക്കുംഭാഗം ചായക്കുടിയിൽ മുഹമ്മദ് താഹ (69) ദുബായിൽ നിര്യാതനായി. കബറടക്കം ദുബായിൽ നടന്നു. ഭാര്യ: താജുനിസ. മക്കൾ: തൗസീഫ്, തുഫൈൽ. മരുമകൾ: സജിന.