പാരിപ്പള്ളി: വേളമാനൂർ പൂവത്തൂർ വല്ലഭംവിള വസന്തഭവനിൽ ശിവശങ്കരപ്പിള്ള (78) ഡൽഹിയിൽ നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. മക്കൾ: സുചിത്ര (ന്യൂഡൽഹി ), ശാലിനി (യു.കെ). മരുമക്കൾ: പരേതനായ സുജിത്ത്, പ്രശാന്ത്.