മുഖത്തല: നടുവിലക്കര ഉഷാമന്ദിരത്തിൽ പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ ഉഷാകുമാരി (56) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മകൻ: കിരൺ. മരുമകൾ: ആര്യ. സഞ്ചയനം 16ന് രാവിലെ 7ന്.