
ശാസ്താംകോട്ട: മനക്കര കാർത്തികിൽ പരേതനായ ഭാസ്കരൻപിള്ളയുടെ (റിട്ട. ഡി.ടി.ഒ) ഭാര്യ പി. കാർത്തിക (89) നിര്യാതയായി. മക്കൾ: ബി. രാജേന്ദ്രബാബു, കെ. ഇന്ദിര, കെ. സുശീല, ബി. ശശികുമാർ, കെ. അംബിക. മരുമക്കൾ: ഒ. നിർമ്മല ബാബു, പി.വി. ശശിധരൻപിള്ള, എൻ. ഗോപിനാഥൻപിള്ള, കെ.ജി. അനിത, ജി. മോഹൻപ്രസാദ്. സഞ്ചയനം 17ന് രാവിലെ 8ന്.