
കണ്ണനല്ലൂർ: തുണ്ടുപുരയിടം വീട്ടിൽ പരേതനായ സേട്ട് മുഹമ്മദ് കുഞ്ഞിന്റെ മകൻ അബ്ദുൽ ജലീൽ (67) നിര്യാതനായി. ഭാര്യ: മൂമീന. കബറടക്കം ഇന്ന് രാവിലെ 11ന് കണ്ണനല്ലൂർ മുസ്ലീം ജമാഅത്ത് കബർസ്ഥാനിൽ. മക്കൾ: ജസീന, ജവാദ്. മരുമക്കൾ: അൻസർ, സഹർനിസ.