
ഓയൂർ: മൈലോട് നെല്ലിപ്പറമ്പ് രമ്യാ ഭവനിൽ പരേതനായ ഭാസ്കരൻ പിള്ളയുടെ ഭാര്യ പത്മാവതിഅമ്മ (84) നിര്യാതയായി. മക്കൾ: പരേതയായ സരസ്വതിഅമ്മ, രമണിഅമ്മ, രാജമ്മ, രാജേന്ദ്രൻ. മരുമക്കൾ: രാഘവൻപിള്ള, ശശിധരൻപിള്ള, തുളസീധരൻ പിള്ള, ശ്രീദേവി. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.