എഴുകോൺ: വാളായ്കോട് നേതാജി നഗർ പൊയ്കയിൽ പുത്തൻവീട്ടിൽ വി. ശിവദാസൻ (54) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: രമണി. മക്കൾ: ആർ.എസ്. ശ്രുതി, ആർ.എസ്. ശാരി. മരുമകൻ: അജിത്ത്.