
എഴുകോൺ: പുളിയറ മംഗലത്ത് വീട്ടിൽ പരേതനായ സഹദേവന്റെ ഭാര്യ ജി. രമണി (71) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് നെടുവത്തൂർ പ്ലാമൂട് കിട്ടൂസ് വീട്ടിൽ. മക്കൾ: സജി, സാജു (പുളിയറ ഉണ്ണി), സജ, സൈജു. മരുമക്കൾ: ശുഭ, ഷൈനി, മധുസൂദനൻ, സുലജ.