കല്ലുംതാഴം: പുത്തൻചന്ത അതുല്യാ ഭവനിൽ എസ്. സോമരാജൻ (75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 8ന്. ഭാര്യ: പരേതയായ ശാന്താകുമാരി. മക്കൾ: ഷൈജു, ഷാജി (കെ.എസ്.ആർ.ടി.സി, കൊല്ലം), ഷാബു. മരുമക്കൾ: സിമി, റൂബി, സംഗീത.