kamal

ചാത്തന്നൂർ: മുണ്ടയ്ക്കവിള (ബി.എസ്.എൻ.എൽ ഓഫീസിന് സമീപം) വീട്ടിൽ പരേതനായ ഗോവിന്ദന്റെ ഭാര്യ കമലാക്ഷി (90) നിര്യാതയായി. മക്കൾ: പരേതനായ സുഗതൻ, സുശീലൻ, സുന്ദരേശൻ (റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനിയർ ഹൗസിംഗ് ബോർഡ്), വിജയൻ (റിട്ട. എക്സി. എൻജിനിയർ, കെ.എസ്.ഇ.ബി), ചന്ദ്രൻ (റിട്ട. ഫാർമിസിസ്റ്റ്, ഇ.എസ്.ഐ), രവി, രാജൻ, ഇന്ദിര (പ്രൊഫസർ, ഫാർമസ്യൂട്ടിക്കൽ സയൻസ് തിരുവനന്തപുരം). മരുമക്കൾ: ബീന (റിട്ട. എച്ച്.എസ്.എ), കെ. സുഷമ, സതി, ലിലി (ചീഫ് മാനേജർ, കെ.എസ്.എഫ്.ഇ, കൊല്ലം), ഗിരിജ (വീ ഗാർഡ്), ഗിരിജരവി, എസ്. ഷണ്മുഖൻ (റിട്ട. അസി. ഡ്രഗ്സ് കൺട്രോളർ).