unnoonny-varghees

പു​ന​ലൂർ: വി​ള​ക്കു​വെ​ട്ടം ക​ല്ലാർ മ​ട​ന്ത​ക്കു​ഴി പു​ത്തൻ​വീ​ട്ടിൽ ഉ​ണ്ണൂ​ണ്ണി വർഗീ​സ് (70, ത​ങ്ക​ച്ചൻ) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം 17ന് രാ​വി​ലെ 10ന് വാ​ള​ക്കോ​ട് സെന്റ് ജോർജ് ഓർ​ത്ത​ഡോ​ക്‌​സ് പ​ള്ളി​ സെമിത്തേരിയിൽ. ഭാ​ര്യ: ഗ്രേ​സി വർഗീ​സ്. മ​ക്കൾ: ബൈ​ജു, ഷൈ​ജു, ഷി​ജു (മൂവരും അൽ​-​ഐൻ, യു.എ.ഇ). മ​രു​മ​ക്കൾ: അ​നി​ല, നി​ത്യ (ഇരുവരും അൽ​-​ഐൻ, യു.എ.ഇ), ജി​ജോ (ടീ​ച്ചർ, ഉ​റു​കു​ന്ന് ഗ​വ. എൽ.പി.എ​സ്).