കൊല്ലം: തട്ടാമല 12 മുറി നഗർ 169 മണലിൽ വീട്ടിൽ ശ്രീനിവാസൻ (71) നിര്യാതനായി. ഭാര്യ: പരേതയായ ലൈലാമണി. മക്കൾ: ശ്രീഷാ, ശ്രീലാസ്. മരുമകൻ: മനീഷ് കുമാർ. സഞ്ചയനം 16ന് രാവിലെ 8ന്.