പുനലൂർ: ഐക്കരക്കോണം ഷൺമുഖവിലാസത്തിൽ പരേതനായ ജനാർദ്ദനൻ വൈദ്യരുടെ മകൻ രാജമോഹനൻ (65, പഞ്ചമി മോഹനൻ) നിര്യാതനായി. ഭാര്യ: അനിലാമോഹൻ, മക്കൾ: ഋതേഷ് മോഹൻ, രോഹിത് മോഹൻ. സഞ്ചയനം 16ന്.