seetha

വേളമാനൂർ: വിലവൂർക്കോണം ആനന്ദഭവനിൽ പരേതനായ സദാനന്ദൻപിള്ളയുടെ ഭാര്യ എ.കെ. സീതാവതി അമ്മ (80) നിര്യാതയായി. മക്കൾ: സലില, നിർമ്മല, പരേതനായ ദിനേശ്. മരുമക്കൾ: പ്രസാദ്, സന്ധ്യ, രാധാകൃഷ്ണൻ.