അഞ്ചാലുംമൂട്: ഞാറയ്ക്കൽ അൽഫാവുഡ് പ്ലൈവുഡ് കമ്പനി ഉടമ ഞാറയ്ക്കൽ ഷംനാ മൻസിലിൽ എം.എം. കബീർ (78) നിര്യാതനായി. ഭാര്യ: ഷാഹിതാബീവി. മക്കൾ: ഷെമീർ, ഷെജീർ, ഷംന. മരുമക്കൾ: ഷീബ, ബൈജു.