കൊട്ടാരക്കര: കോട്ടാത്തല പണയിൽ എള്ളുവിള വീട്ടിൽ പരേതനായ രാമകൃഷ്ണ പിള്ളയുടെയും ശ്യാമള അമ്മയുടെയും മകൻ ആർ. വിനോദ് (42) നിര്യാതനായി. ഭാര്യ: സനിത (കോ ഓപ്പറേറ്റീവ് ഇൻസ്‌പെക്ടർ, ചങ്ങനാശേരി). മക്കൾ: പ്രതുൽ, മൃദുൽ. സഹോദരൻ: ആർ. മനുജേന്ദ്രൻ പിള്ള.