babu

ചാത്തിനാംകുളം: ഷൈലജ ഭവനിൽ ബാബുരാജൻ നായർ (70) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി അമ്മ. മക്കൾ: ഷിബു, ഷൈലജ. മരുമകൾ: അശ്വതി.