chellamma

പരവൂർ: പൂതക്കുളം മുക്കട മന്ദനഴികത്ത് വീട്ടിൽ പരേതനായ ചെല്ലപ്പൻ പിള്ളയുടെ ഭാര്യ ചെല്ലമ്മ അമ്മ (86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: ശശിധരൻപിള്ള, മോഹനൻപിള്ള, പ്രകാശൻപിള്ള, സുന്ദരൻപിള്ള, ശ്രീദേവിഅമ്മ, ശ്രീകല. മരുമക്കൾ: ഗിരിജകുമാരി, ജയശ്രീഇട്ടിഅമ്മ, ബിനു, ശ്രീല, ഹരിദാസൻപിള്ള, മുരളീധരൻപിള്ള.