valsala

കുന്നത്തൂർ: ആനയടി വേണു ഭവനിൽ വേണുകുമാറിന്റെ ഭാര്യ വത്സല (45) നിര്യാതയായി. മക്കൾ: അശ്വതി, അനന്തു. മരുമകൻ: അജീഷ്. സഞ്ചയനം 17ന് രാവിലെ 8ന്.