devaki

തൊടിയൂർ: കല്ലേലിഭാഗം കരയനാത്തിൽ പരേതനായ രാഘവന്റെ ഭാര്യ ദേവകി (86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: പരേതയായ പുഷ്പവല്ലി, പുഷ്പരാജൻ, രത്നാകരൻ, ആനന്ദവല്ലി, ദേവരാജൻ, കോമളവല്ലി. മരുമക്കൾ: ഭാസ്കരൻ, സുമതി, ശകുന്തള, പരേതനായ സുന്ദരേശൻ, അമ്പിളി, ഗംഗാധരൻ.