
പരവൂർ: പൂതക്കുളം ശ്രീനന്ദനത്തിൽ പൊയ്പ്പള്ളി വിജയൻപിള്ള (75) നിര്യാതനായി. മുൻ ധനകാര്യമന്ത്രി സി.വി. പത്മരാജന്റെ പേഴ്സണൽ അസിസ്റ്റന്റ്, കോൺഗ്രസ് മണ്ഡലം മുൻപ്രസിഡന്റ്, പൂതക്കുളം സർവീസ് സഹകരണബാങ്ക് മുൻപ്രസിഡന്റുമായിരുന്നു. ഭാര്യ: സുജാത. മക്കൾ: ശ്രീജിത്ത്, ശ്രീകല (അദ്ധ്യാപിക, വി.വി.വി എച്ച്.എസ്.എസ്, അയത്തിൽ). മരുമക്കൾ: ലക്ഷ്മി, ബൈജു എസ്. പിള്ള.