കല്ലുവാതുക്കൽ: വരിഞ്ഞം രോഹിണി മന്ദിരത്തിൽ പരേതരായ ഭാർഗവന്റെയും ദേവകിയുടെയും മകൾ രാധ (65) നിര്യാതയായി. സഹോദരങ്ങൾ: സുരേന്ദ്രരാജൻ, തുളസിഭായ്, രാജേന്ദ്രരാജൻ, സുനന്ദ, പരേതയായ ഗീത. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ.