അഞ്ചൽ: വ്യാപാരിയും അഞ്ചൽ മുസ്ലിം ജമാഅത്ത് മുൻ പ്രസിഡന്റുമായിരുന്ന അഞ്ചൽ അൽ അമാനിൽ അബ്ദുൽ റഷീദ് (75) നിര്യാതനായി. ഭാര്യ: നസീമാ ബീവി. മക്കൾ: മുഹമ്മദ് ഷഫീക്ക്, ഷെമീമ, മുഹമ്മദ് സിദ്ദിഖ്.