
കൊല്ലം: വേപ്പാലുംമൂട് അമ്മൻ നഗർ-121 കൊല്ലന്റഴികത്ത് പടിഞ്ഞറ്റതിൽ പരേതനായ എൻ. കുഞ്ഞുപിള്ളയുടെ ഭാര്യ ഇന്ദിര (94) നിര്യാതയായി. മക്കൾ: കെ. വിജയരാജൻ, കെ. ഗോപാലകൃഷ്ണൻ, പരേതനായ കെ. രഘുനാഥൻ, കെ. സുരേന്ദ്രൻ, പരേതനായ കെ. സോമൻ, കെ. സുരേഷ് ബാബു, വത്സലാ സോമൻ, വസന്ത ശിവകുമാർ, വിമല ആനന്ദൻ, വിജയാ സതീശൻ. മരുമക്കൾ: കെ. രമണി, ജി. രമണി, എൽ. ഉഷ, എൽ. രമാഭായി, പരേതയായ ശ്രീദേവി, എസ്. ഷൈലജ, ജി. സോമൻ, പരേതനായ എൻ. ശിവകുമാർ, പി. ആനന്ദൻ, എസ്. സതീശൻ. മരണാനന്തര ചടങ്ങുകൾ നാളെ രാവിലെ 8ന്.