
ചാത്തന്നൂർ: താഴം അപ്സരയിൽ സോമരാജൻ (70, റിട്ട. ഹെഡ് മാസ്റ്റർ) നിര്യാതനായി. ഭാര്യ: അനിത. മക്കൾ: അനുരാജ്, നീതു. മരുമക്കൾ: എസ്.ബി. അജ്നു, അഞ്ജു വിജയൻ. സഞ്ചയനം നാളെ.