padmakshi-92

കരുനാഗപ്പള്ളി: പടനായർക്കുളങ്ങര വടക്ക് പത്മാലയത്തിൽ പരേതനായ മാധവന്റെ ഭാര്യ പത്മാക്ഷി (92) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 5ന് വീട്ടുവളപ്പിൽ. മക്കൾ: സുഗതൻ, സുന്ദരേശൻ, പരേതയായ സുഗദമ്മ, പരേതനായ സുന്ദരരാജൻ, സത്യൻ, സജീവൻ. മരുമക്കൾ: പരേതയായ ശാന്തകുമാരി, സുമതി, സുധാകരൻ, ഷൈലജ, അമ്പിളി, ഷൈലജ. സഞ്ചയനം 18ന് രാവിലെ 8ന്.