
കൊല്ലം: തട്ടാമല ഒരുമ നഗർ നളിനത്തിൽ ജെ. രാജേന്ദ്രൻ (ഉണ്ണി- 69, വിളബ് ഭാഗം ഉണ്ണിക്കുഴി വീട്ടിൽ പരേതരായ ജനാർദ്ധനന്റെയും നളിനാക്ഷിയുടെയും മകൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: എസ്. ശ്രീരേഖ (മോളി). മക്കൾ: രാഖി, രാകേഷ്. മരുമക്കൾ: പ്രീത്, നീനു. സഞ്ചയനം 16ന്.