
കേരളപുരം: ഞെട്ടയിൽ ശ്രീരംഗത്ത് വീട്ടിൽ സദാശിവൻ നായർ (റിട്ട. അദ്ധ്യാപകൻ-83) നിര്യാതനായി. ഭാര്യ: സരസ്വതിഅമ്മ (റിട്ട. അദ്ധ്യാപിക, എം.എസ്.എം എച്ച്.എസ്.എസ് ചാത്തിനാംകുളം). മക്കൾ: ശ്രീരംഗം ജയകുമാർ (എച്ച്.എസ്.എസ്.ടി, എം.എസ്.എം എച്ച്.എസ്.എസ് ചാത്തിനാംകുളം), എസ്. ഗോപകുമാർ (എ.എസ്.ഐ, പൂയപ്പള്ളി), എസ്. ജയലക്ഷ്മി (വാഴപ്പള്ളി എൽ.പി.എസ്). മരുമക്കൾ: എ. സന്ധ്യ (അദ്ധ്യാപിക, എം.എസ്.എം എച്ച്.എസ്.എസ്, ചാത്തിനാംകുളം), എ.എസ്. അനിത (സീനിയർ ക്ലാർക്ക് പി.ഡബ്ളിയു.ഡി ബിൽഡിംഗ്സ്, കൊല്ലം), ബി. ഉല്ലാസ് (അസിസ്റ്റന്റ് സെക്രട്ടറി, സീതത്തോട് ഗ്രാമപഞ്ചായത്ത്). മരണാനന്തര ചടങ്ങുകൾ 20ന് രാവിലെ 7ന്.