കൊല്ലം: പള്ളിമുക്ക് മണക്കാട് നഗർ 63 ജോയി വില്ലയിൽ ജോർജ് ജോസഫിന്റെും (നിർമ്മല കമ്പ്യൂട്ടേഴ്സ്) ആനി എഡിസണിന്റെയും മകൾ ജോവിറ്റ ജോർജ് (15) നിര്യാതയായി. സഹോദരി: അനീറ്റ ജോർജ്.