sahadevanpillai-93

ഉ​മ​യ​നല്ലൂർ: പ​ട​നി​ലം ഹോ​മാ​ല​യത്തിൽ സ​ഹ​ദേ​വൻ​പി​ള്ള (93) നി​ര്യാ​ത​നായി. ഭാര്യ: പ​രേ​തയാ​യ പ​ങ്ക​ജാ​ക്ഷിഅ​മ്മ. മക്കൾ: പ​രേ​തനാ​യ ര​വീ​ന്ദ്രൻ​പി​ള്ള, വി​ജ​യൻ​പി​ള്ള, വസ​ന്ത, ലതിക, രാ​ജേ​ന്ദ്രൻ​പി​ള്ള, ഗീ​ത. മ​രു​മക്കൾ: രാ​ജേ​ശ്വരി, ശി​വൻ​പി​ള്ള, രാ​മൻ​പി​ള്ള, മിനി, പി. ബാബു.