ശാസ്താംകോട്ട: വേങ്ങ കല്ലുംപുറത്ത് ഹമീദ് കുട്ടിയുടെ മകൻ തങ്ങൾ കുഞ്ഞ് (45, എ.എച്ച് സ്റ്റോഴ്സ്, ഐ.സി.എസ് ജംഗ്ഷൻ) നിര്യാതനായി. ഭാര്യ: ഷീജ. മകൻ: അമീർ.