തേവലക്കര: മൊട്ടയ്ക്കൽ ജ്യോതി നിവാസിൽ ഗോപിനാഥൻപിള്ളയുടെ ഭാര്യ ചന്ദ്രിഅമ്മ (68) നിര്യാതയായി. മകൾ: സി. ജ്യോതിലക്ഷ്മി. മരുമകൻ: കെ. സോമൻപിള്ള. സഞ്ചയനം 17ന് രാവിലെ 7ന്.