തേവലപ്പുറം: പുല്ലാമല കല്ലിടുക്കുവിള മേലതിൽ വീട്ടിൽ ബാബു (തഴവ അച്ചായൻ-58) നിര്യാതനായി. ഭാര്യ: മോളമ്മ. മക്കൾ: മാത്യു, ഷിജു.