ചവറ: മംഗലത്ത് വീട്ടിൽ ബി. രവീന്ദ്രൻപിള്ള (60, മേനാമ്പള്ളി കൊടിയിൽ കുടുംബാംഗം) നിര്യാതനായി. ഭാര്യ: ബൈജ (അമ്പിളി ). മക്കൾ: ആർ. അഖിൽ, ബി. രാഖി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.