
ചവറ: തോട്ടിനുവടക്ക് രാധാകൃഷ്ണ മന്ദിരത്തിൽ (മണ്ണന്തറ) പരേതനായ കൃഷ്ണൻക്കുട്ടിപ്പിള്ളയുടെ ഭാര്യ അംബികാദേവിഅമ്മ (87) നിര്യാതയായി. മക്കൾ: ഓമനഅമ്മ, സരസ്വതി, വിജയകുമാരി, അരവിന്ദൻപിള്ള. മരുമക്കൾ: പരേതനായ സദാശിവൻപിള്ള, കൃഷ്ണൻക്കുട്ടിപിള്ള, പരേതനായ രവീന്ദ്രൻപിള്ള, ലതാകുമാരി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.