കോയിവിള: വെട്ടിയിൽ തെക്കതിൽ അബ്ദുൾ മുത്താലിഫ് (83) നിര്യാതനായി. ഭാര്യ: പരേതയായ റബീയാബീവി. മക്കൾ: മുജീബ്, ലത്തീഫ്, ബഷീറ. മരുമക്കൾ: ബഷീർ, നജിമ, മുംതാസ്.